- Home
- Postmodern

India
26 Dec 2018 8:05 AM IST
കാശ്മീരിൽ പതിനെട്ട് മാസം പ്രായമായ കുഞ്ഞിന് വീട്ടിനകത്ത് വെച്ച് പെല്ലറ്റ് വെടിയെറ്റു
കാശ്മീരിൽ പതിനെട്ട് മാസം പ്രായമായ കുഞ്ഞിന് വീട്ടിനകത്ത് വെച്ച് പെല്ലറ്റേറ്റു. ദക്ഷിണ കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ വെച്ച് സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടയിലാണ് കുഞ്ഞിന് പെല്ലറ്റിലൂടെ പരിക്കേറ്റത്....


