Light mode
Dark mode
2023ൽ പ്രതാപ് ചന്ദ്രനും മറ്റ് പൊലീസുകാരും ചേർന്ന് മർദിച്ചെന്നാണ് യുവാവിന്റെ പരാതി
പൊലീസിന്റെ അടിയേറ്റതിന് പിന്നാലെ ഗർഭിണിയായിരുന്ന തനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിയെന്നും ഷൈമോൾ
സ്റ്റേഷനിനുള്ളിൽ മര്‍ദിക്കാറുണ്ടെന്ന് മുൻപും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്
ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഡ് ചെയ്തത്
കടബാധ്യതകള്‍ പേറുന്ന റിലയന്‍സ് ഗ്രൂപ്പിനെ റഫാല്‍ കരാറില്‍ എന്തിന് പങ്കാളിയാക്കി എന്ന ചോദ്യം വീണ്ടും സജീവമായി.