- Home
- Pravasi Association

Bahrain
7 April 2022 3:00 PM IST
കൊല്ലം പ്രവാസി അസോസിയേഷന് ഹമദ് ടൗണ്‍ ഏരിയ ബാഡ്മിന്റെന്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ബഹ്റൈനില്‍ കൊല്ലം പ്രവാസി അസോസിയേഷന് ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏരിയ അംഗങ്ങള്‍ക്കായുള്ള ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സര്വാന് ഫൈബര്‍ ഗ്ലാസ് ഫാക്ടറി ഇന്‍ഡോര്‍ ഗ്രൗണ്ടില്‍ നടന്നു. ...












