Light mode
Dark mode
ഇടനിലക്കാരില്ലാതെ കൂട്ടത്തോടെ മരുന്നുകള്‍ വാങ്ങി പരാമാവധി വില കുറച്ച് വില്‍ക്കുമെന്നാണ് ഇവര്‍ പറയുന്നത്. 15 മുതല്‍ 50 ശതമാനം വരെ വിലക്കുറവോടെയാണ് ഇപ്പോള്‍ വില്‍ക്കുന്നത്...മരുന്ന് വില്‍പ്പനയിലെ ചൂഷണം...
മുപ്പത്തി നാല് വര്‍ഷം മുന്‍പ് ഇരുപത്തി രണ്ടാം വയസിലാണ് റഷീദ് സൗദിയിലെത്തിയത്. പിന്നീട് ഇതുവരെ നാട് കണ്ടിട്ടില്ല...മുപ്പത്തിനാല് വര്‍ഷത്തിന് ശേഷം മലയാളിക്ക് പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങാന്‍...
ബഹ്റൈനില്‍ നാടക പ്രവര്‍ത്തകരുടെ സംഗമവും പുരസ്കാരജേതാക്കള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.ബഹ്റൈനില്‍ നാടക പ്രവര്‍ത്തകരുടെ സംഗമവും പുരസ്കാരജേതാക്കള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. പ്രവാസി എന്ന...
നാമൊന്ന് എന്ന തലക്കെട്ടില്‍ ദഖീറ യൂത്ത സെന്ററുമായി സഹകരിച്ച് നടത്തിയ സാമൂഹിക ബോധവത്കരണ കാമ്പയിനിന്റെ സമാപനത്തിലാണ് സംഗമം സംഘടിപ്പിച്ചത്.ഖത്തറിലെ അല്‍ഖോര്‍ മേഖലയിലുള്ള പ്രവാസികള്‍ക്കായി യൂത്ത് ഫോറം...