ദമ്മാം പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികൾ
ജുബൈൽ: 2025-2026 കാലയളവിലേക്കുള്ള പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ദമ്മാം (പി.പി.എ.ഡി) പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ദമ്മാം കാസ റെസ്റ്റോറന്റിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ്...