ഫോര്‍ട്ട് കൊച്ചി കപ്പലപകടം: നാവികന്റെ അറസ്റ്റ് വൈകിയേക്കും
കാണാതായ അസം സ്വദേശിക്കായുള്ള തെരച്ചില്‍ തുടരുന്നു. കപ്പലിലെ ഇലക്ട്രോണിക് ഉപകരണങ്ങളിലെ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും..ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടില്‍ കപ്പിലിടിച്ച സംഭവത്തില്‍ നാവികന്റെ അറസ്റ്റ്...