- Home
- Price Control

Saudi Arabia
22 Oct 2018 11:41 PM IST
മലയാളികളുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ കുഴിച്ചു മൂടി കൊന്ന കേസ്; സൗദി സ്വദേശികളുടെ വധശിക്ഷ നടപ്പിലാക്കി
മൂന്നു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടി കൊന്ന കേസില്‍ സൗദി സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി. മൂന്ന് പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു....

