അഞ്ച് വർഷത്തിനിടയിൽ വിവിധ ജയിലുകളിലായി 21 പേര് മരിച്ചതായി സര്ക്കാര്
അസ്വാഭാവിക മരണങ്ങളായാണ് എല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത്അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 21 പേര് മരിച്ചതായി സംസ്ഥാന സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. സുപ്രീം കോടതിയുടെ...