Light mode
Dark mode
സ്പാര്‍ക്കിലുള്ള ഡാറ്റ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് സന്ദേശങ്ങളയച്ചതുമായി ബന്ധപ്പെട്ട ഹരജിയിലാണ് രൂക്ഷമായ വിമര്‍ശനം
അധ്യാപകരായ റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന് അനില്‍കുമാര്‍ കെ.എം എന്നിവരാണ് ഹരജി നല്‍കിയത്
ഇന്ത്യൻ സർക്കാരിനും ബി.ജെ.പിക്കും എങ്ങനെയാണു തങ്ങളുടെ നമ്പറുകൾ ലഭിച്ചതെന്നാണ് യു.എ.ഇയിൽ ജോലി ചെയ്യുന്ന ഒരു പ്രവാസി ലിങ്കിഡിൻ പോസ്റ്റിൽ ചോദിച്ചത്