സ്വകാര്യബസുകളുടെ മത്സരയോട്ടം തടഞ്ഞേ തീരുവെന്ന് മനുഷ്യാവകാശ കമ്മീഷൻ : ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും നിർദേശം
ഒരു വർഷത്തിനിടയിൽ അമിതവേഗത, അശ്രദ്ധ മുതലായ കാരണങ്ങളാലുണ്ടായ സ്വകാര്യ ബസ് അപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും നിര്‍ദേശം