Light mode
Dark mode
മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രനിലപാട് അനീതിയാണെന്നാണ് പ്രിയങ്ക എക്സിൽ കുറിച്ചത്.
വയനാട്ടിലെ വായു ഗുണനിലവാരം മിസ്സ് ചെയ്ത് പ്രിയങ്ക
ഉരുള്‍പൊട്ടല്‍ ചെറിയ ഭാഗത്തെ മാത്രമാണ് ബാധിച്ചത്. അതിന്റെ പേരില്‍ ടൂറിസം മേഖല തകരാന്‍ പാടില്ലെന്നാണ് രാഹുൽ വീഡിയോയിൽ പറയുന്നത്
വികസനത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പ്രിയങ്ക
രാജീവ് ഗാന്ധിയുണ്ടായിരുന്നെങ്കിൽ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് ചുവടുവെപ്പില്‍ അദ്ദേഹം അതിയായി സന്തോഷിക്കുമായിരുന്നുവെന്ന് വദ്ര
പത്രികാ സമർപ്പണ ശേഷം പ്രിയങ്ക ആദ്യമെത്തിയത് പുത്തുമലയിലാണ്.
നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയായി കലക്ടറേറ്റിലേക്കെത്തിയാവും നാമനിർദേശപത്രിക സമർപ്പിക്കുക.
രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാർഥി.
ഏഴ് വർഷത്തിനിടെ യുപിയിൽ ഏകദേശം 13,000 ഏറ്റുമുട്ടൽ കൊലപാതകം നടന്നുവെന്നാണ് റിപ്പോർട്ടുകൾ എന്നിട്ട് സംസ്ഥാനത്തെ ക്രമസമാധാനം മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി
താൽകാലിക പാലത്തിലൂടെ ഇരുവരും പുഴയുടെ മധ്യഭാഗത്തെത്തി സാഹചര്യങ്ങൾ നിരീക്ഷിച്ചു.
ഉടൻതന്നെ ദുരന്തമേഖല സന്ദർശിക്കുമെന്നും, ആവശ്യമായ എല്ലാ സഹായവും എത്തിക്കുമന്നും രാഹുൽ അറിയിച്ചു
ബി.ജെ.പി സർക്കാർ നടത്തുന്ന അഴിമതിയിൽ കുട്ടികളുടെയും കുടുംബത്തിന്റെ മുഴുവൻ അധ്വാനവും പാഴാവുകയാണെന്നും പ്രിയങ്ക പറഞ്ഞു
"ഇന്നുവരെ യുഡിഎഫ് സ്ഥാനാർഥികൾക്ക് നൽകാത്ത ഭൂരിപക്ഷം നൽകിയാണ് വയനാട് രാഹുലിനെ ജയിപ്പിച്ചു വിട്ടത്"
അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നതെന്ന് വി.ഡി സതീശൻ
വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് അനുകൂല അന്തരീക്ഷമെന്നും പ്രിയങ്ക മീഡിയവണിനോട്
'അമേഠിയില്‍ വലിയ ജനപ്രീതി അവകാശപ്പെട്ടിട്ടും റോബര്‍ട്ട് വദ്ര സീറ്റിനായി അവഗണിക്കപ്പെട്ടു'
രാഹുൽ ഗാന്ധി റായ്ബറേലിയിലും മത്സരിച്ചേക്കും
ഒരു സീറ്റിൽ മാത്രം മത്സരിക്കുന്നതിന് പകരം ഉത്തർപ്രദേശില്‍ കൂടുതല്‍ പ്രചാരണം നടത്തിയാൽ പാർട്ടിക്ക് കൂടുതൽ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍