- Home
- producers association

Kerala
8 May 2025 10:21 AM IST
സിനിമകളുടെ വ്യാജപതിപ്പുകൾ ഇറങ്ങുന്നു; സർക്കാരിന് പരാതി നൽകി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
തിയേറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ അടക്കം പതിപ്പുകൾ ടെലഗ്രാം ഉൾപ്പെടെയുള്ളവയിൽ വ്യാപകമായി വരുന്നവെന്നും ഇത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ പരാതിയിൽ ആവശ്യപ്പെട്ടു.















