- Home
- protest

Saudi Arabia
15 Jun 2022 11:52 AM IST
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ദമ്മാം ഒ.ഐ.സി.സിയുടെ പ്രതിഷേധം
സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ദമ്മാം ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യയില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിക്കുമെതിരെയും...

Kuwait
12 Jun 2022 7:18 PM IST
കുവൈത്തില്‍ സര്‍ക്കാരില്‍നിന്ന് മുന്‍കൂട്ടി അനുമതി തേടാതെ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ നാടുകടത്തും
കുവൈത്തില്‍ സര്‍ക്കാരില്‍നിന്ന് മുന്‍കൂട്ടി അനുമതി തേടാതെ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്മാരും പ്രവാസികളും രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമായി...

Qatar
6 Jun 2022 8:01 PM IST
പ്രതിഷേധങ്ങള്‍ക്കിടയിലും ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ഖത്തര്‍ സന്ദര്‍ശനം തുടരുന്നു
ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയ്ക്കെതിരെ ഖത്തറടക്കമുള്ള വിദേശരാജ്യങ്ങളില്‍ പ്രതിഷേധങ്ങള്‍ കനക്കുമ്പോഴുംഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ഖത്തര്‍ സന്ദര്‍ശനം തുടരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി ശൂറ...

India
8 May 2022 7:35 AM IST
'ബിജെപി കോർപ്പറേഷന് പൊലീസ് ഒത്താശ ചെയ്യുന്നു'; ഡൽഹിയിലെ പൊളിക്കൽ നടപടിക്കെതിരെ പ്രതിഷേധിക്കാൻ സിപിഎം
ഷാഹിൻ ബാഗിൽ തിങ്കളാഴ്ചയാണ് സൗത്ത് ഡൽഹി കോർപ്പറേഷൻ പൊളിക്കൽ നടത്തുക. തിങ്കളാഴ്ച തന്നെ വിഷയം ചീഫ് ജസ്റ്റിസിന്റെ മുന്നിൽ ഉന്നയിച്ച് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടാനാണ് സിപിഎം തീരുമാനം




















