- Home
- public transport

UAE
4 April 2022 4:39 PM IST
എക്സ്പോക്കായി പൊതുഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയത് 37 ദശലക്ഷമാളുകള്‍
ആറ് മാസം നീണ്ടുനിന്ന ദുബൈ വേള്‍ഡ് എക്സ്പോക്ക് മൊത്തം 37 ദശലക്ഷം ജനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയതായി ദുബൈ ആര്.ടി.എയുടെ വെളിപ്പെടുത്തല്‍. വാരാന്ത്യങ്ങളില്‍ സമയം അധികരിപ്പിച്ചും...









