- Home
- Pulimurugan

Entertainment
27 May 2018 3:34 AM IST
പുലിമുരുകനെതിരെയുള്ള വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഫാന്‍സുകാരുടെ പൊങ്കാല
നിഷ മേനോന് ചെമ്പകശ്ശേരിയാണ് ഫാന്‍സുകാരുടെ പൊങ്കാലക്ക് ഇരയായത്മോഹന്ലാല് ചിത്രം പുലിമുരുകനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വീട്ടമ്മക്ക് നേരെ ആരാധകരുടെ കമന്റ് ആക്രമണം. ഒടുവില്‍ വീട്ടമ്മക്ക്...

Entertainment
14 May 2018 9:57 PM IST
'56ാമത്തെ വയസില്‍ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രം സംഭാവന ചെയ്ത മോഹന്‍ലാല്‍'
പുലിമുരുകൻ എന്ന ചിത്രത്തിന്റെ അസാധാരണവിജയത്തിനു പുറകിൽ ടോമിച്ചൻ മുളകുപാടം എന്ന നിർമ്മാതാവിന്റെ അസാമാന്യമായ ധൈര്യവും ആത്മവിശ്വ്വാസവുമുണ്ട്തിയറ്ററുകളെ ഇളക്കിമറിച്ച് പുലിമുരുകന് ഹൌസ് ഫുള്ളായി...

Entertainment
11 May 2018 10:21 AM IST
ഭീകരന്‍മാരാണവര്‍...പുലിമുരുകന് കണ്ട കലക്ടര്‍ ബ്രോയുടെ കമന്റ്
vവെള്ളിയാഴ്ച പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെ പ്രശംസിച്ച് കോഴിക്കോട് കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. പടം ബ്രഹ്മാണ്ഡമാവാൻ ഫാന്റസി തന്നെ വേണമെന്നില്ല എന്നു പുലിമുരുകന് തെളിയിക്കുന്നതായി...

Entertainment
4 May 2018 7:24 AM IST
നിരവധി പേരുടെ കഠിനാധ്വാനമാണ് പുലിമുരുകന്...ദയവായി സഹകരിക്കുക, ആരാധകരോട് വൈശാഖ്
ഫേസ്ബുക്കിലൂടെയാണ് വൈശാഖിന്റെ പ്രതികരണംപുലിമുരുകന്റെ പ്രസക്ത ഭാഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന് വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേരുടെ കഠിനാദ്ധ്വാനം ഒരു...

Entertainment
26 April 2018 5:21 AM IST
'പുലിമുരുകന് പോസ്റ്റ്' നീക്കം ചെയ്തിട്ടില്ല; താരാരാധകര്‍ക്ക് ചുട്ടമറുപടിയുമായി നിഷ
മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ നിരൂപണമെഴുതിയതിന് താരാരാധകരുടെ സൈബര്‍ ആക്രമണത്തിന് ഇരയായ നിഷ മേനോന് കുറിക്കുകൊള്ളുന്ന മറുപടിയുമായി രംഗത്ത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെ...
















