Light mode
Dark mode
ചെയ്യാത്ത കുറ്റത്തിന് 17 ദിവസം അറസ്റ്റിലായ തങ്കച്ചൻ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു
ചെയ്യാത്ത കുറ്റത്തിന് 17 ദിവസം ജയിലിൽ കിടന്ന ശേഷമാണ് ജയിൽ മോചിതനായത്
പുൽപ്പള്ളി പഞ്ചായത്തിലെ 8 ,9 ,11 വാർഡുകളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്
ബാങ്കിലെ വായ്പ ക്രമക്കേടുകൾ, ആസ്തി ബാധ്യതകൾ, പൊതുഫണ്ട് ചെലവഴിക്കൽ എന്നീ വിഷയങ്ങളിലാണ് അന്വേഷണം നടക്കുക.
നിരപരാധിത്വം തെളിയുന്നത് വരെ പാർട്ടി പദവികളിൽ നിന്ന് മാറിനിൽക്കുകയാണെന്നും എബ്രഹാം പറഞ്ഞു.
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ലോൺ തട്ടിപ്പു കേസിലെ പരാതിക്കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്