Light mode
Dark mode
കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ട ബാറ്റിങ് നിരയെ മുന്നില്‍ നിന്ന് നയിച്ച ഓപ്പണര്‍മാരാണ് ടീമിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്
പഞ്ചാബില്‍ നിന്ന് കൂട് മാറിയതോടെ തകര്‍പ്പന്‍ ഫോമിലായി ഗ്ലെന്‍ മാക്സ്വെല്
ആദ്യ മത്സരം വിജയിച്ച് വന്ന ഇരു ടീമുകളും രണ്ടാം മത്സരത്തില്‍ ബാറ്റിങ് നിരയുടെ പിഴവില്‍ തോല്‍വി വഴങ്ങുകയായിരുന്നു. മുംബൈ പിച്ചിന്റെ മാറ്റം തന്നെയാകും ഇതിലെ പ്രധാന ഘടകം.
ക്യാപ്റ്റനായിറങ്ങിയ ആദ്യ മത്സരത്തില്‍ ടോസിന്റെ ആനുകൂല്യവും സഞ്ജുവിന് ലഭിച്ചു എന്നത് സഞ്ജു ആരാധകർക്ക് ഇരട്ടിമധുരമായി
റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പഴയ ജഴ്സിയുമായുള്ള സാമ്യമാണ് ട്രോളന്മാര് ചൂണ്ടിക്കാണിക്കുന്നത്.