Light mode
Dark mode
"പാക്കിസ്താന് അതിർത്തിൽ നിന്ന് പത്ത് കിലോമീറ്റർ മാത്രം ദൂരെ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാന ഗവർമെന്റിന് കഴിഞ്ഞിട്ടില്ല"
പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം ഫ്ളൈ ഓവറിൽ കുടുങ്ങിയ സംഭവത്തെ തുടർന്നാണ് പ്രാർത്ഥന നടത്തിയത്
സുരക്ഷാ വീഴ്ചയിൽ പ്രത്യേക അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി
സർക്കാരിനെ പിരിച്ചു വിടണമെന്നാണ് മുൻമുഖ്യമന്ത്രി അമരീന്ദർ സിങിന്റെ ആവശ്യം.
ഫിറോസ്പൂരിലെ സമ്മേളന വേദിയിൽ നിന്നുള്ള വീഡിയോ പഞ്ചാബിലെ പിടിസി ന്യൂസ് പങ്കുവച്ചിട്ടുണ്ട്.
പഞ്ചാബിലെ സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി
സുരക്ഷാ വീഴ്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബിനോട് വിശദീകരണം ചോദിച്ചു.
1000 വിദ്യാർഥികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കാനും ഹോസ്റ്റലിൽ നിന്ന് ഒഴിപ്പിക്കാനും നിർദേശം നൽകിയതായി അധികൃതർ
മഹാമാരിയുടെ രണ്ട് തരംഗങ്ങളിൽ ഡൽഹിയിൽ നിന്നും നിരവധി പേരാണ് ചികിത്സയ്ക്കായി പഞ്ചാബിലെത്തിയതെന്നും, കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ പഞ്ചാബ് സർക്കാർ തയ്യാറാണെന്നും ഛന്നി വ്യക്തമാക്കി
തെരഞ്ഞെടുപ്പ് പടിവാതിൽക്കലിൽ എത്തിനിൽക്കെയാണ് എംഎൽഎമാരായ ഫത്തേ ജംഗ് സിംഗ് ബജ്വയും ബൽവീന്ദർ സിംഗ് ലഡ്ഡിയും പാർട്ടി വിട്ടത്
117 സീറ്റിലും മത്സരിക്കാൻ പാർട്ടി തീരുമാനിച്ചു.
24 മണിക്കൂറിനുള്ളിൽ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്ന് ഡി.ജി.പി
മൊഹാലി കോടതിയിൽ മജീതിയയുടെ കേസിൻറെ വാദം നടക്കുന്നതിനിടെയാണ് ലുധിയാന കോടതിയിൽ സ്ഫോടനമുണ്ടായത്
പഞ്ചാബിലെ സ്ത്രീകളെ ശാക്തീകരിക്കാൻ സർക്കാർ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്, റസിയ സുൽത്താന പറഞ്ഞു
മജിതിയയ്ക്കെതിരെ കഴിഞ്ഞ ദിവസം മയക്കുമരുന്ന് കടത്തു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇന്നലെ അമൃത്സറിലും കപൂർത്തലയിലും മത നിന്ദ ആരോപിച്ച് നടത്തിയ ആൾകൂട്ട അക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു
ജമ്മു കാശ്മീർ, ലഡാക്ക്, ഗിൽജിത്ത്, ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും തണുത്ത കാലാവസ്ഥ നില നിൽക്കുന്നുണ്ട്
മതനിന്ദ ആരോപിച്ചാണ് കൊലപാതകം
'നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി യുമായി ചേർന്ന് പഞ്ചാബ് ഭരണം പിടിക്കും'
'ഒരുപാട് സാധ്യതകള്‍ നിറഞ്ഞുനില്ക്കുന്ന ചിത്രം, മിന്നും താരമായ ഭാജിക്കൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് നവ്ജ്യോത് സിങ് സിദ്ദു ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചത്.