Light mode
Dark mode
കള്ളക്കേസ് എടുക്കാൻ പി. ശശി പോലീസിന് സ്വാതന്ത്ര്യം നൽകിയെന്നും വിമർശനം
അജിത് കുമാര്‍ സര്‍ക്കാരിന് അനുകൂലിയല്ലെന്ന് മാത്രമല്ല അയാളൊരു സാമൂഹ്യ വിരുദ്ധനാണ്
സർക്കാറിനെയും പൊലീസിനെയും വെട്ടിലാക്കി സുജിത് ദാസിന്റെയും പി.വി അൻവർ എം.എൽ.എയുടേയും ഫോൺ സംഭാഷണം
മലപ്പുറം എസ്പിയും അൻവറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിന്റെ തെളിവായി ഫോൺ സംഭാഷണം
മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ പി.വി അൻവറിന്റെ പ്രതിഷേധം.
പരാമർശം തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും അതിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം
മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിലായിരുന്നു പി.വി അൻവർ എസ്.പി എസ്. ശശിധരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.
പാലക്കാട്ട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു വിവാദ പരാമർശം
| വീഡിയോ
പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന റോഡുകളുടെ(പി.എം.ജി.എസ്.വൈ) നിര്‍മ്മാണോദ്ഘാടനമാണ് എം.എൽ.എ നിർവഹിച്ചത്
സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശിച്ചു.
'പ്രാർത്ഥനാ സമയത്ത് കാലിനു സുഖമില്ലാത്ത ഒരാൾ എഴുന്നേറ്റുനിൽക്കാൻ ബുദ്ധിമുട്ടിയപ്പോൾ മറ്റൊരാളെ പിടിച്ചാണ് നിന്നത്. ദൈവവിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണ്.'
മൂന്ന് സ്വർണ്ണമടക്കം ഏഴു മെഡലുകളാണ് നിലവിൽ ഖത്തർ കരസ്ഥമാക്കിയിട്ടുള്ളത്