ഖത്തറില്‍ ലോജിസ്റ്റിക് മേഖലയില്‍ വാടക കുറയ്ക്കാന്‍ തീരുമാനം
സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചുഖത്തറില് ലോജിസ്റ്റിക് മേഖലയില്‍ വാടക കുറയ്ക്കാന്‍ തീരുമാനം. രാജ്യത്ത് പുതുതായി നിര്‍മ്മിക്കുന്ന അല്‍ മനാതിഖ് സോണില്‍ 50...