ഖത്തര്‍ മെട്രോ റെയില്‍ നിര്‍മ്മാണം 2017 അവസാനത്തോടെ പൂര്‍ത്തിയാകും
മേല്‍പ്പാലങ്ങളുടെ 66 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്ത്തിയായിക്കഴിഞ്ഞുഅടുത്ത വര്‍ഷം അവസാനത്തോടെ ഖത്തറിലെ മെട്രോ റെയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവുമെന്ന് ഖത്തര്‍ റെയില്‍ വാര്‍ഷിക...