- Home
- qatars foreign minister

Gulf
31 May 2018 8:38 PM IST
ഖത്തര്‍ ഉപരോധം: അവതാളത്തിലാവുന്നത് ജിസിസിയുടെ ഭാവിയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി
അഭിപ്രായഭിന്നതകള്‍ ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും മന്ത്രി ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ച അയല്‍ രാജ്യങ്ങളുടെ നീക്കത്തിലൂടെ ജിസിസി യുടെ ഭാവിയാണ് അവതാളത്തിലാവുന്നതെന്ന് ഖത്തര്‍ വിദേശകാര്യ...

