Light mode
Dark mode
50 റിയാൽ മുതൽ പ്രവേശന ടിക്കറ്റ് ലഭ്യമാണ്
ഫെസ്റ്റിവൽ ആഗസ്റ്റ് നാല് വരെ തുടരും
ഈ ചൂടുകാലത്ത് ഖത്തറിലെ കുഞ്ഞുങ്ങള്‍ക്ക് ആഘോഷിക്കാനുള്ള അവസരമാണ് കളിപ്പാട്ട മഹോത്സവം
ബാര്‍ബീ, ഡിസ്നി പ്രിന്‍സസ്, ബ്ലിപ്പി, ഹോട്വീല്സ്, മോണോപൊളി തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമാണ്
പാലം ഗതാഗതയോഗ്യമാക്കി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2011ൽ സ്ഥാപിച്ച ഇരുമ്പ് നടപ്പാലം വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതോടെ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും യാത്ര ദുഷ്കരമായിരിക്കുകയാണ്.