ഖിഫ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പത്താമത് എഡിഷന് ഇന്ന് തുടക്കം
മേളയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ 21 ന് വെള്ളിയാഴ്ച വര്‍ണാഭമായ ചടങ്ങുകളോടെ നടക്കുംഖത്തറിലെ പ്രമുഖ പ്രവാസി ഫുട്ബോള്‍ മേളയായ ഖിഫ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പത്താമത് എഡിഷന് ഇന്ന് തുടക്കമാകും....