- Home
- quarry

Kerala
4 Jun 2018 10:32 PM IST
നെന്മാറയില് അനധികൃത ക്വാറി പ്രവര്‍ത്തിക്കുന്ന ഭൂമി തിരിച്ചെടുക്കാന്‍ കളക്ടറുടെ ഉത്തരവ്
കൃഷി ആവശ്യത്തിനായി വനം വകുപ്പ് കൈമാറിയ ഭൂമിയില്‍ ചട്ടങ്ങള്‍ ലഘിച്ച് ക്വാറി പ്രവര്‍ത്തിക്കുന്നത് നേരത്തെ മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുനെന്മാറ ആതനാട് റിസര്‍വ് ഫോറസ്റ്റില്‍ ചട്ടങ്ങള്‍ ലംഘിച്ച്...

Kerala
3 Jun 2018 7:40 AM IST
ചെമ്പന്മുടിയിലെ വിവാദ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു
ചെമ്പന്മുടി ജനകീയ സമര സമിതി കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുളള ഉത്തരവിറക്കാന്‍ ധാരണയായത്.പത്തനംതിട്ട റാന്നി ചെമ്പന്മുടിയിലെ വിവാദ പാറമടയുടെ പ്രവര്‍ത്തനം...

Kerala
15 April 2018 8:03 AM IST
കൊല്ലം ഐശ്വര്യ ഗ്രാനൈറ്റ്സ് 32 ഹെക്ടറിലധികം അനധികൃത ഭൂമിയെന്ന് റിപ്പോര്‍ട്ട്
അര്‍ക്കന്നൂര്‍ മല തുരന്ന മാറ്റുന്ന ക്വാറി മാഫിയയുടെ വാര്‍ത്ത കഴിഞ്ഞ വര്‍ഷമാണ് മീഡിയാവണ്‍ പുറത്ത് വിട്ടത്. കൊല്ലം ആയൂര്‍ അര്‍ക്കന്നൂര്‍മലയില്‍ ഐശ്വര്യ ഗ്രാനൈറ്റ്സ് അനധികൃതമായി 32 ഹെക്ടര്ലധികം ഭൂമി...












