ഒമ്പതാം ക്ലാസ് ജയിക്കണോ;വിരാട് കൊഹ്ലിയുടെ കാമുകിയുടെ പേര് അറിയണം
ഓപ്ഷന് നല്‍കിയിട്ടുണ്ട്.... ശരിയായ പേര് തെരഞ്ഞെടുത്താല്‍ മതിഒന്ന് പരീക്ഷ ജയിച്ചു കിട്ടണമെങ്കില്‍ എന്തെല്ലാം പൊതു വിജ്ഞാനം വേണമെന്ന ആശങ്കയിലാണ് ഈ കുട്ടികളിപ്പോള്‍.. അതാത് രംഗത്തെ പ്രശസ്തരെ കുറിച്ച്...