Light mode
Dark mode
പ്രചാരണം നടത്താൻ രാഹുൽഗാന്ധി വരണമെന്ന് ബി.ജെ.പി മുഖ്യമന്ത്രി
വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് അംഗീകാരമായാണ് കണക്കാക്കുന്നതെന്നും രാഹുൽ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും നാളെ വയനാട്ടില്‍ നടക്കും
Rahul Gandhi accuses BJP of match-fixing | Out Of Focus
''ബി.ജെ.പി.യിൽ ഇല്ലാത്തവനെ ജയിലിലടക്കുക, ബി.ജെ.പി.ക്ക് സംഭാവന നൽകുന്നയാൾക്ക് ജാമ്യം കൊടുക്കുക''- രാഹുല്‍ ഗാന്ധി
രാജസ്ഥാനിലെ രാജ്യസഭാ സീറ്റിൽ ആശങ്ക വേണ്ടെന്നും വേണുഗോപാല്‍ മീഡിയവണ്‍ ദേശീയപാതയില്‍
K Surendran to contest from Wayanad | Out Of Focus
രാഹുൽ ഗാന്ധിയുടെ മനസ്സിൽ ഹിന്ദുക്കളോടും ഹിന്ദുമതത്തോടുമുള്ള വെറുപ്പ് അളവറ്റതാണ് എന്നായിരുന്നു പരാമർശം
തന്നെ മറ്റ് മണ്ഡലങ്ങളിൽ പരിഗണിക്കരുതെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നെന്നും ടി.സിദ്ദിഖ് പറഞ്ഞു.
വയനാട്ടിൽ മത്സരിക്കുന്നത് ജയിക്കാൻ തന്നെയാണെന്നും ആനി രാജ പറഞ്ഞു.
മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല എന്ന് രാഹുല്‍ ഗാന്ധി മുന്‍പ് പറഞ്ഞിരുന്നു
എല്ലാവരും കൈകോര്‍ത്തു പിടിച്ച് മുദ്രാവാക്യം വിളിച്ചതോടെ സമാപനവേദി ഇന്‍ഡ്യ മുന്നണിയുടെ ഐക്യവേദിയായി മാറി
ഇന്ന് നടക്കുന്ന സമ്മേളനവും മെഗാ റാലിയും ഇന്‍ഡ്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് ശക്തിപ്രകടനമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്
എല്ലാ വിഷയത്തിലും സംസാരിക്കുന്ന രാഹുൽ ഗാന്ധി പൗരത്വ നിയമത്തെപ്പറ്റി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
"സംസ്ഥാന നേതാവല്ല, ദേശീയനേതാവാണ് രാഹുൽ ഗാന്ധി, പ്രധാന ശത്രു ബി.ജെ.പിയാണ്"
പത്മജ ബി.ജെ.പിയിലെത്തിയ സാഹചര്യത്തിലാണ് തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകന് കെ.മുരളീധരൻ എത്തുന്നത്.
നവംബർ 22 ന് നടന്ന ഒരു റാലിയിൽ നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമീഷൻ രാഹുലിന് നോട്ടീസ് അയച്ചിരുന്നു
സോണിയ ഗാന്ധിയുടെ കുത്തക മണ്ഡലമാണ് റായ്ബറേലി. വയനാടിന് പുറമേയായിരിക്കും അമേഠിയില്‍ രാഹുല്‍ ജനവിധി തേടുക
2016 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ മാത്രം കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 909 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് വയനാട്ടിലാണ്.