Light mode
Dark mode
ഭാരത് ജോഡോ ന്യായ് യാത്രയുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ ആണ് യോഗം വിളിച്ചത്
ഉത്തർപ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയിലായിരിക്കും രാഹുല്‍ ഹാജരാകുക
മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സാ സൗകര്യങ്ങളില്ലാത്തത് ഗുരുതര പ്രശ്നമെന്നും രാഹുൽ ഗാന്ധി
മാനന്തവാടി മെഡിക്കൽ കോളജിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കണമെന്ന് കാട്ടാന ആക്രമണത്തിൽ മരിച്ച പോളിന്റെ കുടുംബം
ഭാരത് ജോഡോ ന്യായ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് തിരിച്ചത്.
ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് സുപ്രിംകോടതി വിധിയിലൂടെ വ്യക്തമായെന്ന് കോൺഗ്രസ് പ്രതികരിച്ചു
'ഇന്‍ഡ്യ' മുന്നണി കക്ഷികൾക്കുള്ളിൽ അഭിപ്രായ ഭിന്നത ഇപ്പോഴും നിലനിൽക്കുന്നുവെന്ന് തെളിയിക്കുന്നതാണ് അഖിലേഷിന്റെ ആരോപണം
നിതീഷിന്റെ കൂടുമാറ്റത്തിൽ ഇതുവരെ പ്രതികരിക്കാത്ത രാഹുൽ ഗാന്ധി ഇന്ന് പ്രതികരിച്ചേക്കും
അടുത്ത ആഴ്ച ബിഹാറിൽ എത്തുന്ന ന്യായ് യാത്രയിൽ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തേക്കില്ലെന്നാണ് സൂചന
യാത്രക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമണം
ഹരജിക്കാരനായ അശോക് പാണ്ഡ്യക്ക് സുപ്രിം കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി
അറസ്റ്റ് ചെയ്ത് യാത്രയെ തടയാമെന്ന് കരുതുന്നെങ്കിൽ ഹിമന്തബിശ്വ ശർമ വിഡ്ഢി ആണെന്നും വിമർശനം
അസമിൽ സ്കൂൾ ഗ്രൗണ്ടുകൾ വേദിയാക്കാൻ വിട്ടു നൽകില്ലെന്നും അസം സർക്കാർ അറിയിച്ചു
Manipur govt declines permission for Rahul Gandhi's Nyay Yatra | Out Of Focus
യാത്ര ആരംഭിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെ ഇംഫാലിലെ ഹപ്ത കാങ്ജെയ് ബുങ് ഗ്രൗണ്ട് ഉപയോഗിക്കാൻ മണിപ്പൂർ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.
പ്രധാനമന്ത്രിയെ സ്വയം പ്രഖ്യാപിത ബാഹുബലിയെന്ന് വിശേഷിപ്പിച്ചാണ് രാഹുലിന്റെ വിമർശനം.
"കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംപിമാരുടെ ഹൃദയം ഇപ്പോഴും കോൺഗ്രസിനൊപ്പമാണ്, മടുത്തു പോയെന്ന് ഒരു ബിജെപി എംപി പറഞ്ഞിട്ടുണ്ട്"
ഭാരത് ജോഡോ യാത്ര തെക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനു ഏറെ ഉണർവ് നൽകിയിരുന്നു
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഖാർഗെയുടെ പേര് നിർദേശിച്ചത്