Light mode
Dark mode
മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസനും യാത്രയിൽ അണിചേർന്നു.
കോവിഡിനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന് കോൺഗ്രസ്
കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കിയത്
മുൻ കേന്ദ്രമന്ത്രിയെക്കൊണ്ട് രാഹുൽ ഗാന്ധി ഷൂലേസ് കെട്ടിച്ചു എന്ന രീതിയിലാണ് അമിത് മാളവ്യ വീഡിയോ ഷെയർ ചെയ്തത്
പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കാൻ കഴിയില്ലെങ്കിൽ യാത്ര മാറ്റിവെക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കൾ പോലും അദ്ദേഹത്തെ ഒരു നേതാവായി പരിഗണിക്കുന്നില്ലെന്ന് പരിഹാസം
രാജസ്ഥാൻ മന്ത്രിസഭയിലെ ഓരോ മന്ത്രിമാരോടും മാസത്തിലൊരിക്കൽ സമാനമായ മാർച്ച് നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു
ഭാരത് ജോഡോ യാത്രയുടെ നൂറാം ദിനത്തോട് അനുബന്ധിച്ച വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ചൈന വിഷയത്തെക്കുറിച്ച് പറഞ്ഞത്
ചൈനയുടേത് കേവലം കടന്നുകയറ്റത്തിനുള്ള ശ്രമമല്ല
ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ വിജയിക്കില്ലെന്ന് ചിലർ പറഞ്ഞുവെന്നും എന്നാൽ ജനങ്ങൾ ഇത് തള്ളിയെന്നും രാഹുൽ പറഞ്ഞു
വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് രാഹുൽ ഗാന്ധിയുടെ പദയാത്ര
മധ്യപ്രദേശിലെ അഗര്‍ മാള്‍വ ജില്ലയിലൂടെ കടന്നുപോകുമ്പോളാണ് 'മോദി,മോദി' എന്ന് ജനം ആര്‍പ്പു വിളിച്ചത്
സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ രാജേഷ് കണ്ണോജെയെ നവംബർ 25നാണ് സസ്പെൻഡ് ചെയ്തത്
2023-ലാണ് രണ്ട് മാസം നീണ്ടുനിൽക്കുന്ന മഹിളാ മാർച്ച് സംഘടിപ്പിക്കുക. ജനുവരി 26 മുതൽ മാർച്ച് 26 വരെ മുഴുവൻ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാമാർച്ച് സംഘടിപ്പിക്കും.
മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് സ്വര ഭാസ്കര്‍ യാത്രയുടെ ഭാഗമായത്
കൈയ്ക്കും കാൽമുട്ടിനുംപരിക്കേറ്റ അദ്ദേഹത്തിന് യാത്രാ ക്യാമ്പിൽ പ്രാഥമിക ചികിത്സ നൽകി.
നരേന്ദ്ര മോദിയെയും ആർ.എസ്.എസിനെയും എതിർക്കുമ്പോഴും തനിക്ക് മോദിയോടോ ആർ.എസ്.എസിനോടോ വെറുപ്പില്ലെന്നും ഹൃദയത്തിൽ ഭയമില്ലെന്നും രാഹുൽ
ഭാരത് ജോഡോ യാത്ര ആരംഭിച്ചതിനു ശേഷമാണ് രാഹുല്‍ താടിയും മീശയും വളര്‍ത്തിത്തുടങ്ങിയത്
ഇറാഖ് മുൻ പ്രസിഡൻറ് സദ്ദാം ഹുസൈനോടാണ് ബി.ജെ.പി രാഹുലിനെ ഉപമിച്ചത്
യാത്രകടന്നുപോകുന്ന ജില്ലകളെല്ലാം ഗുർജർ സമുദായത്തിന് മേൽക്കൈയ്യുള്ളവയാണ്