Light mode
Dark mode
കുരുക്ഷേത്രയിൽ വെച്ചാണ് സേനയിൽ ഉന്നത പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിക്കൊപ്പം നടന്നത്.
2021ലാണ് നടി കാമ്യ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്
ഞാന്‍ ഭാരത് ജോഡോ യാത്രയില്‍ ടീ ഷര്‍ട്ടുകളാണ് ധരിക്കുന്നത്
'രാഹുലിന്റെ യാത്രയെ ആർഎസ്എസ് വിലകുറച്ചു കാണുന്നില്ല'
ആയിരക്കണക്കിന് പ്രവർത്തകർക്ക് ഒപ്പം ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങുന്ന ഭാരത് ജോഡോ യാത്രവഴി രാജ്യത്തെ പ്രതിപക്ഷ ഐക്യനിര ശക്തമാക്കുക എന്നതും കോൺഗ്രസ് ലക്ഷ്യം വെക്കുന്നുണ്ട്.
ഇടവേളയ്ക്ക് ശേഷം ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ പ്രിയങ്ക ഗാന്ധിയാണ് സ്വീകരിച്ചത്
രാഹുലിന് അയച്ച കത്തില്‍ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിന് സത്യേന്ദ്ര ദാസ് പിന്തുണ അറിയിച്ചു
ഡൽഹിയിൽ നിന്ന് യാത്ര പുനരാരംഭിക്കും
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് നിതീഷ് കുമാര്‍
ജോഡോ യാത്ര ഡൽഹിയിൽ എത്തിയപ്പോൾ സുരക്ഷാ വീഴ്ചയുണ്ടായതായി കോൺഗ്രസ് ആരോപിച്ചിരുന്നു.
പ്രതിപക്ഷത്തിന് ഒരു പ്രത്യയശാസ്ത്ര ചട്ടക്കൂട് ആവശ്യമാണ്. അത് കോൺഗ്രസിന് മാത്രം നൽകാൻ കഴിയുന്ന ഒന്നാണ്.
പാർട്ടിയെ ഒറ്റിക്കൊടുക്കുകയും പാർട്ടി പ്രവർത്തകരുടെ വിശ്വാസം തകർക്കുകയും ചെയ്തവർക്ക് സംഘടനയിൽ സ്ഥാനമില്ലെന്നും കമൽനാഥ് വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രക്കിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ രാഹുൽ വെളിപ്പെടുത്തിയത്
ഭാരത് ജോഡോ യാത്ര നിർത്തിവെപ്പിക്കാൻ ഗൂഢാലോചന നടക്കുന്നതായി കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു.
പപ്പു വിളി ഒരു പ്രചാരണത്തിന്റെ ഭാഗമാണെന്നും എന്ത് വിളിച്ചാലും തനിക്ക് പ്രശ്നമില്ലെന്നും രാഹുൽ പറഞ്ഞു.
ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കാൻ ധൈര്യമുള്ള ഒരാളോടൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായി മെഹബൂബ പറഞ്ഞു.
ശ്രദ്ധയോടെ തപസ്യ ചെയ്യുന്ന യോഗിയെപ്പോലെയാണ് രാഹുലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
ജനുവരി മൂന്നിനാണ് ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രവേശിക്കുന്നത്. പിന്നീട് ബാഗ്പത്, ഷംലി വഴി ഹരിയാനയിൽ പ്രവേശിക്കും.
നെഹ്റുവിന്റെ അനന്തരാവകാശികൾ സംസാരിക്കുമ്പോൾ ഗോഡ്സെയുടെ പിൻഗാമികൾക്ക് അസ്വസ്ഥതയുണ്ടാകുന്നതിൽ അത്ഭുമില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബി.ജെ.പി ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി ഇന്നലെ ചെങ്കോട്ടയിൽ പറഞ്ഞിരുന്നു.