Light mode
Dark mode
രാഹുൽ അധികാരത്തിൽ വന്നാൽ തിരിച്ചു പിടിക്കുക എളുപ്പമല്ലെന്ന് ബിജെപിക്ക് അറിയാമെന്നും കെ സുധാകരൻ പറഞ്ഞു
'പത്തിലേറെ അപകീര്ത്തി കേസുകൾ രാഹുലിനെതിരെയുണ്ട്'
മോദി പരാമർശത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത അപകീർത്തിക്കേസിലെ അപ്പീലിലാണ് വിധി
നിയമനടപടി തങ്ങൾക്കെതിരാകുമ്പോഴെല്ലാം ബി.ജെ.പി കരയുന്നതു കാണാമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ
ലാലു പറഞ്ഞാൽ അതു നടക്കുമെന്ന് രാഹുൽ ചിരിയോടെ മറുപടി നൽകി
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിന്ന് ബിജെപിയെ തോൽപ്പിക്കുമെന്ന് രാഹുൽ ഗാന്ധി
ഒഡീഷ ട്രെയിൻ ദുരന്തം ഏറെ വേദനയുണ്ടാക്കുന്നതെന്ന് രാഹുൽ ഗാന്ധി
ചെങ്കോൽ ആഘോഷം കണ്ടപ്പോൾ തന്നെ പ്രതിഷേധമുക്ത ജനാധിപത്യത്തിന്റെ തുടക്കമാണിതെന്നു വ്യക്തമായതാണെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ പവൻ ഖേര
19 പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം
സൂറത്ത് ജില്ലാ-സെഷൻസ് കോടതിയിലെ എട്ടാമത്തെ ജഡ്ജാണ് റോബിൻ പോൾ മൊഗേര.
മോദി പരാമർശത്തിൽ രാഹുൽ ഖേദപ്രകടനം പോലും നടത്തിയില്ലെന്നു പരാതിക്കാരനായ പൂർണേഷ് മോദിയുടെ അഭിഭാഷകൻ കുറ്റപ്പെടുത്തി
ജനങ്ങൾക്ക് ആവശ്യമുള്ളത് നേടിയെടുക്കാനുള്ള പോരാട്ടത്തിലാണ് ജനപ്രതിനിധി നിലകൊള്ളേണ്ടതെന്നും അതിനാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഭയക്കരുതെന്നും രാഹുൽ
എംപി സ്ഥാനത്ത്നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത്
അൽപസമയത്തിനകം ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് തിരിക്കും
കാർഷിക പ്രശ്നങ്ങളും പ്രത്യേക സംസ്ഥാനത്തിനായുള്ള ആവശ്യവും മുതലെടുത്താണ് കോൺഗ്രസ് കോട്ടയായിരുന്ന വിദർഭ പ്രദേശം ബിജെപി പിടിച്ചത്
രാഹുലിന് എം.പി സ്ഥാനം നഷ്ടമായ സാഹചര്യം കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപയോഗപ്പെടുത്താനാണ് കോലാറിൽ പരിപാടി ആസൂത്രണം ചെയ്തത്
വിഖ്യാതമായ ഹനുമാൻഗഡി ക്ഷേത്രത്തിലെ പൂജാരിയാണ് രാഹുലിനെ ആശ്രമത്തിലേക്ക് ക്ഷണിച്ചത്.
സൂറത്തിലെ സെഷൻസ് കോടതിയിൽ നാളെയാണ് ഹരജി നൽകുക
മഹാത്മാ ഗാന്ധിയുടെ വധത്തിൽ ആർ.എസ്.എസ്സിനു പങ്കുണ്ടെന്ന രാഹുലിന്റെ വിമർശനത്തിനെതിരെ മഹാരാഷ്ട്രയിലെ താനെയിലും മാനനഷ്ടക്കേസ് നിലനിൽക്കുന്നുണ്ട്
നിയമസഭയിൽ അടിയന്തര പ്രമേയം അനുവദിക്കാത്ത സംസ്ഥാന സർക്കാരിനെതിരെയും മുഖപ്രസംഗത്തിൽ വിമർശനമുണ്ട്.