Light mode
Dark mode
രാഹുലിന്റെ 51-ാം ജന്മദിനം പ്രമാണിച്ച് പാർട്ടി പ്രവർത്തകർ ഇന്ന് ദേശീയവ്യാപകമായി സേവനദിനമായി ആചരിക്കുകയാണ്
ഭാര്യ ദുർഗവതിക്കൊപ്പമായിരുന്നു സ്റ്റാലിൻ ഡല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയത്
രാജ്യത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട് 'ദ പ്രിന്റ്' നടത്തിയ സർവേയുടെ റിപ്പോർട്ട് പങ്കുവച്ചായിരുന്നു രാഹുൽ ആരോപണമുന്നയിച്ചത്
"പ്രധാനമന്ത്രി ഒരു ഇവന്റ് മാനേജറാണ്. ഒരേസമയം ഒന്നിൽ കൂടുതൽ പരിപാടികൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തെക്കൊണ്ടാവില്ല. കോവിഡ് എന്താണെന്ന് മോദിക്ക് ഇനിയും പിടികിട്ടിയിട്ടില്ല."
സന്നദ്ധ സേവനത്തിനു തയാറുള്ള ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും പേര് രജിസ്റ്റര്‍ ചെയ്യാൻ ആവശ്യം