'എഴുതിവച്ചോളൂ: മോദി ഇനി പ്രധാനമന്ത്രിയാകില്ല'-രാഹുല്‍ ഗാന്ധി
''മോദി സർക്കാർ 22 വ്യക്തികളുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയിട്ടുണ്ട്. മോദിക്ക് 22 ശതകോടീശ്വരന്മാരെയാണ് ഉണ്ടാക്കാനായതെങ്കിൽ, നമ്മൾ അധികാരത്തിലെത്തിയാൽ കോടിക്കണക്കിന് ലക്ഷപ്രഭുക്കളെ...