Light mode
Dark mode
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും ദൃശ്യങ്ങളിലുണ്ട്
"റഹീമിന്റെ സംസ്കാരമല്ല എന്റെ സംസ്കാരം, അയാളോട് പുച്ഛവും സഹതാപവും തോന്നിയ ദിവസമായിരുന്നു ഇന്നലത്തേത്"
എഡിഎമ്മിന്റെ മരണത്തിൽ പി.പി ദിവ്യയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
ബിജെപിയെ സഹായിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് പി. കെ ഫിറോസ്
പാലക്കാട്ട് ഇത്തവണ രാഹുൽ മാങ്കൂട്ടത്തിലിന് ഇരട്ടി വോട്ട് ലഭിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു
'സരിന് തെറ്റുപറ്റി. പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അനുസരിക്കണം. എന്നെ നേരത്തെ ഔട്ട്റീച്ച് ചുമതലയിൽനിന്നു മാറ്റിയിരുന്നു. അപ്പോഴും പാർട്ടിയാണ് വലുതെന്നാണ് ഞാൻ പറഞ്ഞത്.'
തങ്ങൾക്ക് കൂടി താൽപര്യമുള്ള വിഷയമാണ് ജലീൽ സംസാരിക്കുന്നത് എന്നതുകൊണ്ടാണ് സിപിഎം നേതാക്കൾ അദ്ദേഹത്തെ നിയന്ത്രിക്കാത്തതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
''നാട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂലിപ്പണിയും വൈറ്റ് വാഷ് ജോലിയും ഡ്രൈവര്‍ ജോലിയും ചെയ്താണ് ജീവിച്ചത്. പിന്നീടാണ് ഗള്‍ഫിലേക്ക് പോയത്.''
രാഹുൽ ടി.വി ചർച്ചയിലൂടെ മാത്രം വളർന്നുവന്ന നേതാവാണെന്ന് പത്മജ പരിഹസിച്ചിരുന്നു.
പത്മജ ചെയ്തത് കൊടുംചതിയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറും പ്രതികരിച്ചു
തനിക്ക് വക്കീൽ നോട്ടീസയച്ച ആർ.എസ്.എസ് നേതാവിന് വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
കേരള സർക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്
സംഘടനാ ചുമതല ഏറ്റെടുത്ത് രണ്ട് മാസത്തിനുള്ളിൽ ഏതൊരു യുവജന നേതാവിനും ലഭിക്കാവുന്നതിൽവച്ചേറ്റവും വലിയ രാഷ്ട്രീയനേട്ടം കൊയ്ത വ്യക്തിയാകും രാഹുൽ മാങ്കൂട്ടത്തില്‍
ജനുവരി ഒന്‍പതിന് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് പൊലീസ് രാഹുലിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത്
സെക്രട്ടറിയേറ്റ് മാര്‍ച്ച്, ഡി.ജി.പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ നാലു കേസിലും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു
ആദ്യ കേസിൽ ജാമ്യം കിട്ടാത്തതിനാൽ ജയിലില്‍ തന്നെ തുടരേണ്ടിവരും
സെക്രട്ടറിയേറ്റ് മാർച്ചിലെടുത്ത രണ്ട് കേസുകൾ, ഡി.ജി.പി ഓഫീസ് മാർച്ചിലെടുത്ത കേസ് എന്നിവയിലാണ് പൂജപ്പുര ജയിലിലെത്തി വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്
യു.ഡി.എഫ് യുവജന സംഘടനകളുടെ കൂട്ടായ്മയായ യു.ഡി.വൈ.എഫ് 11 മുതൽ 15 വരെ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്
ചെടിച്ചട്ടികൊണ്ട് തലയ്ക്കടിക്കൽ തുടങ്ങണമെന്ന് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു.
ജയിലറകൾ നിറയ്ക്കാൻ പ്രവർത്തകർ തയ്യാറാണെന്നും സമരങ്ങൾ അവസാനിപ്പിക്കില്ലെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു