Light mode
Dark mode
എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലവസ്ഥ വകുപ്പ്
സംസ്ഥാനത്തെ തീരദേശ മേഖലകളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്
ഫുജൈറ, റാസൽഖൈമ, ഷാർജ എമിറേറ്റുകളിലെ വ്യത്യസ്ത സ്ഥലങ്ങളിലാണ് ചൂടിന് ആശ്വാസം പകർന്ന് മഴ ലഭിച്ചത്
കൂടുതൽ മഴ പെയ്തത് ഖസബിൽ
അഞ്ചു സംസ്ഥാനങ്ങളിലായി പത്തുലക്ഷം പേരെയാണ് മഴക്കെടുതി ബാധിച്ചത്
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 38 ആയി
മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്
പരിയങ്ങാട് സ്വദേശി അബ്ദുൽ ബാരിയെയാണ് കാണാതായത്
ഇടുക്കിയില്‍ 285.13 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ നശിച്ചു
വിവിധ ജില്ലകളിൽ നിന്നുള്ള ചിത്രങ്ങൾ
വിരമിച്ച ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി കെഎസ്ഇബി താത്കാലിക സംവിധാനം ഏർപ്പെടുത്തും
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുന്നറിയിപ്പിൽ പറയുന്നു
കണ്ണൂര്‍ തളിപ്പറമ്പിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്ന് എട്ട് വയസുകാരിക്ക് പരിക്കേറ്റു
വീടിന്റെ മേൽക്കൂര പാകിയ ഷീറ്റ് റെയിൽവേ ട്രാക്കിലേക്ക് പറന്നുവീഴുകയും ചെയ്തു
കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ കനക്കുന്ന സാഹചര്യത്തിൽ നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു