- Home
- Raj Shekhawat

India
22 Feb 2026 7:22 PM IST
'സനാതന ധര്‍മത്തെ ലക്ഷ്യമിട്ട് സിനിമയെടുത്താല്‍ നിര്‍മാതാക്കളുടെ വീട്ടില്‍ കയറും'; ഭീഷണിയുമായി കര്‍ണി സേന നേതാവ്
'ഞങ്ങളുടെ സംസ്കാരത്തെയും ആരാധനാമൂര്‍ത്തികളെയും സനാതന ധര്‍മത്തെയും അവഹേളിക്കുന്ന സിനിമയെടുത്താല്‍ നിര്‍മാതാക്കളുടെയും സംവിധായകരുടെയും വീട്ടില്‍ കയറി അവരെ ഒരു പാഠം പഠിപ്പിക്കും'


