- Home
- RajnathSingh

India
3 Dec 2025 7:50 AM IST
'നെഹ്റു പൊതു ഫണ്ട് ഉപയോഗിച്ച് ബാബരി മസ്ജിദ് നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നു,എന്നാല്‍ സർദാർ വല്ലഭായ് പട്ടേൽ അതിനെ എതിര്‍ത്തു'; മന്ത്രി രാജ്നാഥ് സിംഗ്
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സർക്കാർ ഒരു രൂപ പോലും നൽകിയില്ലെന്നും മുഴുവൻ ചെലവും രാജ്യത്തെ ജനങ്ങളാണ് വഹിച്ചതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു

India
24 Nov 2025 8:03 AM IST
സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കും, അതിർത്തികൾ മാറിയേക്കാം: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
സിന്ധി ഹിന്ദുക്കൾ, പ്രത്യേകിച്ച് എൽ.കെ അദ്വാനിയെപ്പോലുള്ള നേതാക്കളുടെ തലമുറയിൽപ്പെട്ടവർ സിന്ധ് മേഖലയെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു

India
4 May 2025 9:37 PM IST
ഇന്ത്യയുടെ ശത്രുക്കള്‍ക്ക് ഉചിതമായ മറുപടി നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തം: രാജ്നാഥ് സിങ്
ഇന്ത്യക്കെതിരായ ഭീഷണികളോട് കൃത്യമായി പ്രതികരിക്കാന്‍ സേനയുടെ കൂടെ നില്‍ക്കേണ്ടതുണ്ടെന്നും ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

India
13 Nov 2022 7:27 PM IST
'അത് ബിജെപി ചിഹ്നമായ താമരയല്ല, നമ്മുടെ ദേശീയ പുഷ്പം'; ജി20 ലോഗോ വിവാദത്തിൽ രാജ്നാഥ് സിംഗ്
കോൺഗ്രസിന്റെ പതാക രാജ്യത്തിന്റെ പതാകയാക്കാനുള്ള നിർദേശം ജവഹർലാൽ നെഹ്റു തള്ളുകയായിരുന്നുവെന്നും എന്നാൽ ബിജെപി തങ്ങളുടെ ചിഹ്നം ഇന്ത്യയുടെ രാജ്യാന്തരപദവിയുടെ അടയാളമാക്കിയിരിക്കുന്നുവെന്നും ജയ്റാം രമേശ്



















