- Home
- Ramanavami clash

Analysis
6 May 2023 1:50 PM IST
രാമനവമി ഘോഷയാത്രക്കിടെ അക്രമം നടന്നത് അധികാരികളുടെ ഒത്താശയോടെ; എ.പി.സി.ആര് റിപ്പോര്‍ട്ട്
തന്റെ പുതുതായി പണികഴിപ്പിച്ച വീടിനുള്ളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അഞ്ചു മക്കളുടെ മാതാവായ ഷ്ബ്ബാന്. ചുറ്റുമുള്ള വീടുകള്‍ കത്തുന്നത് കണ്ട് അവര്‍ കുട്ടികളുമായി രക്ഷപ്പെട്ട്...



