- Home
- ramesh chennitha

Kerala
21 March 2021 11:49 AM IST
'ജനങ്ങളുടെ സര്‍വേ യുഡിഎഫിന്, തകര്‍ക്കാമെന്ന് ആരും കരുതേണ്ട': രമേശ് ചെന്നിത്തല
അഴിമതിയില്‍ മുങ്ങികുളിച്ച സര്‍ക്കാരിനെ വെളളപൂശാന്‍ വേണ്ടി മാധ്യമങ്ങള്‍ക്ക് 200 കോടിയുടെ പരസ്യമാണ് അവസാന കാലഘട്ടത്തില്‍ സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ ഉപകാര സ്മരണയാണ് ഈ സര്‍വേകളെന്നും ചെന്നിത്തല പറഞ്ഞു



















