Light mode
Dark mode
ഹരിയാനക്കെതിരെ ജയിച്ചാൽ കേരളത്തിന് ക്വാർട്ടർ ഏറക്കുറെ ഉറപ്പിക്കാം. വിജയം ബോണസ് പോയേൻറാടെയാണെങ്കിൽ മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ കേരളത്തിന്...
അവസാന ദിവസമായ നാളെ അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകളും പിഴുത് ഇന്നിങ്സ് ജയത്തിനാകും കേരളത്തിന്റെ ശ്രമം. ജയിക്കാനായാല്‍ ചരിത്രത്തിലാദ്യമായി നോക്കൌട്ട് ലീഗിലേക്ക് പ്രവേശിക്കാന്‍ കേരളത്തിന് രഞ്ജി ട്രോഫി...
ഇടംകൈയൻ ബാറ്റ്സ്മാൻ സച്ചിൻ ബേബി ക്യാപ്റ്റനായ16 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തത്.രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇടംകൈയൻ ബാറ്റ്സ്മാൻ സച്ചിൻ ബേബി ക്യാപ്റ്റനായ16 അംഗ...
കേരളത്തിനായി കെ സി അക്ഷയ് 5 വിക്കറ്റ് വീഴ്ത്തി.ജലജ് സക്സേന മൂന്നും വിക്കറ്റ് നേടി. വിദര്‍ഭക്കായി അര്‍ധ സെഞ്ച്വറി നേടിയ അക്ഷയ് വിനോദ് വാട്കര്‍ മാത്രമാണ് ചെറിയ ചെറുത്തുനില്പ് രഞ്ജി ട്രോഫി ക്രിക്കറ്റ്...
രാഹുല്‍ നാല് റണ്‍സിനും കരുണ്‍ നായര്‍ 14 റണ്‍സിനും പുറത്തായി. ആറ് വിക്കറ്റെടുത്ത പേസര്‍ അശ്വിന് ക്രിസ്റ്റാണ് കര്‍ണാടകയെ ....ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര ട്രിപ്പിള്‍ നേടിയ...
നാല് വിക്കറ്റ് നേടിയ അക്ഷയും മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ ജലജ് സക്സേനയും ജോസഫുമാണ് സന്ദര്‍ശകരെ തകര്‍ത്തത്. മികച്ച തുടക്കം ലഭിച്ച ജമ്മു ആന്‍ഡ് കശ്മീരിന്റെ മധ്യനിര .....ജമ്മു ആന്‍ഡ് കശ്മീരിനെരിരായ...
ഇന്നിങ്സിനും എട്ട് റണ്‍സിനുമാണ് കേരളത്തിന്റെ ജയം. അവസാന ദിനമായ ഇന്ന് ആദ്യ സെഷനിലെ തുടക്കത്തില്‍ രജത് പലൈവാലും അമിത് മിശ്രയും ചേര്‍ന്ന് വട്ടം കറക്കിയെങ്കിലുംരഞ്ജി ട്രോഫിയില്‍ ഹരിയാനക്കെതിരെ ഇന്നിങ്സ്...
നാല് വിക്കറ്റുകള്‍ക്കാണ് ഗുജറാത്ത് ജയിച്ചത്. വിജയലക്ഷ്യമായ 105 റണ്‍ മറികടക്കാന്‍ ഗുജറാത്തിന് ഏറെ വിയര്‍ക്കണ്ടി വന്നുഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് പരാജയം. നാല്...
313 പന്തുകളില്‍ നിന്നും 23 ബൌണ്ടറികളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെയാണ് ജഡേജ ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്.ഏകദിന മത്സരങ്ങളില്‍ നിന്നും തുടര്‍ച്ചയായി തഴയപ്പെടുന്നതിനിടെ രഞ്ജിയില്‍ ഇരട്ട...
രണ്ടാം ദിനം മഴ മൂലം കളിയവസാനിച്ചപ്പോള്‍ 142 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു വി സാംസണ് 154 റണ്‍സുമായി ഒമ്പതാമനായിജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലെ ഒന്നാം ഇന്നിങ്സില്‍ കേരളം 306...
ഒരു ദിവസത്തെ കളി അവശേഷിക്കെ മത്സരം ജയിക്കാന്‍ ജമ്മുവിന് ഇനി 183 റണ്‍സ് കൂടി വേണം. കേരളത്തിനായി നിധീഷ്, ജോസഫ്, അക്ഷയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.രഞ്ജി ട്രോഫിയില്‍ ജമ്മു ആന്‍ഡ് കശ്മീരിനെതിരെ...
ഒരു സെഞ്ച്വറിയും ഒരു അര്‍ധശതകവും മത്സരത്തിലാകെ പത്തു വിക്കറ്റ് നേട്ടവും കൊയ്ത ജലജ് സക്സേനയാണ് കളിയിലെ താരംരഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ കേരളത്തിന് 131 റണ്‍ ജയം. അവസാന ദിവസമായ ഇന്ന് ജയിക്കാന്‍ 343...
ഇരുപത്തിമൂന്നാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ വികാസ് ശര്‍മയെയും നവദീപ് സൈനിയെയും പുറത്താക്കിയ ഗുര്‍ബാനി ഇരുപത്തനാലാം ഓവറിലെ ആദ്യ പന്തില്‍ ധ്രുവ് ഷോറിയെയുംരഞ്ജി ട്രോഫി ഫൈനലില്‍ ഡല്‍ഹിക്കെതിരെ...
കഴിഞ്ഞ തവണ രഞ്ജി ട്രോഫിയില്‍ റെയില്വേസിനെതികെ 154 റണ്‍ വഴങ്ങി 16 വിക്കറ്റെടുത്ത സക്സേന രഞ്ജി ചരിത്രത്തില്‍ ഒരു മത്സരത്തിലെ മികച്ച രണ്ടാമത്തെ പ്രകടനത്തിന്റെ റെക്കോഡ് സ്വന്തം പേരിലെഴുതിമധ്യപ്രദേശ്...
ആദ്യ ഇന്നിങ്സിലെ ലീഡില്‍ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു. ഹൈദരാബാദിനെതിരെ ഭുവനേശ്വറില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് സമനില. മത്സരവും സമനിലയില്‍ പിരിഞ്ഞു. കേരളത്തിന്റെ...
സീസണിലെ ആദ്യ രഞ്ജി മത്സരത്തില്‍ ജമ്മുവിനെതിരെ ശതകം നേടിയ സഞ്ജു വി സാംസണ് 47 റണ്‍സെടുത്ത് പുറത്തായി. ഹിമാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട...
മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് യുവരാജ് സിങ് ശതകം കുറിച്ചത്ന്യൂസിലാന്ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട വെറ്ററന്‍ താരം യുവരാജ് സിങിന് ശതകം....
20 റണ്‍സെടുത്ത മനുകൃഷ്ണനും 17 റണ്‍സെടുത്ത ബേസില്‍ തമ്പിയും മാത്രമാണ് ഇന്ന് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്ഹിമാചല് പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 248...
ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടിയ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചുരഞ്ജി ട്രോഫിയില്‍ കേരളം ഛത്തീസ്ഗഡ് മത്സരം സമനിലയില്‍ അവസാനിച്ചു. അവസാന ദിനം ജയിക്കാന്‍ 313 റണ്‍സ് വേണ്ടിയിരുന്ന ഛത്തീസ്ഗഡ് ആറ്...
പുതിയ സീസണിലേക്കുള്ള കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ രോഹൻ പ്രേം നയിക്കും സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റന്‍.പുതിയ സീസണിലേക്കുള്ള കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ രോഹൻ...