Light mode
Dark mode
ഈ ആസ്തികൾക്ക് ആകെ 34.12 കോടി രൂപയുടെ വിപണി മൂല്യമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്തുകേസിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നാണ് സൂചന.
കേസിൽ സംസ്ഥാന മന്ത്രിമാർക്ക് പങ്കുണ്ടെന്നും നിയമസഭയിൽ അവരുടെ പേരുകൾ പറയുമെന്നും മുൻ കേന്ദ്ര മന്ത്രി കൂടിയായ യത്നാൽ അവകാശപ്പെട്ടു.
കള്ളക്കേസിൽ കുടുക്കിയതായി ചൂണ്ടിക്കാട്ടി ഡിആർഐ അഡീഷണൽ ഡയറക്ടർ ജനറലിന് അയച്ച കത്തിലാണ് രന്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്
സ്വർണ്ണക്കട്ടികൾ ഒളിപ്പിക്കാനായി ജാക്കറ്റുകളും ബെൽറ്റുകളും നടി ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി
പിടിച്ചെടുത്ത സ്വർണത്തിന് നിലവിൽ 12 കോടിയോളം രൂപ വില വരും
നോട്ടുനിരോധനം കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നാണ് സൂചന.