Light mode
Dark mode
14.2 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മാര്‍ച്ച് നാലാം തീയതിയാണ് രന്യ ബംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റിലായത്
ഒരു വർഷത്തെ തടവ് കാലയളവിൽ മൂന്നു പേര്‍ക്കും ജാമ്യത്തിന് അപേക്ഷിക്കാനുള്ള അവകാശം പോലും ഉണ്ടായിരിക്കില്ല
കള്ളക്കടത്തിന് മുന്‍പായി അജ്ഞാത നമ്പറുകളിൽ നിന്ന് ഫോൺകോളുകൾ വരുന്നുണ്ടായിരുന്നുവെന്ന് രന്യ പറഞ്ഞു
സിബിഐ വിവാഹ ദൃശ്യങ്ങളും അതിഥികളുടെ ലിസ്റ്റും സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു
ഗ്രൂപ്പ് ജിയില്‍ അഞ്ച് കളികളില്‍നിന്ന് നാലാം ജയമാണ് നിലവിലെ ചാംപ്യന്മാരായ റയല്‍ സ്വന്തമാക്കിയത്.