Light mode
Dark mode
ആൺ സുഹൃത്ത് ബിവറേജിൽ ബിയർ വാങ്ങാൻ പോയ സമയത്ത് നാലുപേർ ചേർന്ന് തേയിലത്തോട്ടത്തിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി.
വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്താതെ മുൻകൂർ ജാമ്യഹരജി പരിഗണിക്കാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ബാബു വീണ്ടും കോടതിയെ...
യുവതിയുടെ ആഭരണങ്ങളും പ്രതികള്‍ കവര്‍ന്നു
20കാരി സ്വന്തം വീട്ടില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്
30 വർഷത്തോളം വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാണ് ശശികുമാറിനെതിനെതിരെ ഉയർന്ന പരാതി. മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലറായിരുന്നു ശശികുമാർ.
പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ശശികുമാര്‍ ഒളിവിലായിരുന്നു
കഴിഞ്ഞ മൂന്നു ടേമായി സി.പി.എമ്മിന്റെ മലപ്പുറം നഗരസഭയിലെ കൗൺസിലറാണ് ശശികുമാർ. പരാതി ഉയർന്നതോടെ പാർട്ടി നിർദേശപ്രകാരം നഗരസഭാംഗത്വം രാജിവെച്ചു.
റോസെരയിൽ താമസിക്കുന്ന അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്
നാലുപേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്
ബ്ലൂ കോർണർ നോട്ടീസ് അയക്കാനായി വിദേശകാര്യ മന്ത്രാലയത്തിന് പൊലീസ് അപേക്ഷ നൽകി
എസ്.എച്ച്.ഒ തിലക്ധാരി സരോജിനെ അറസ്റ്റ് ചെയ്തെന്ന് യു.പി പൊലീസ് അറിയിച്ചു
എസ്.എച്ച്.ഒ ഉൾപ്പെടെ ആറ് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു
18കാരിയായ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്
വീടിന് സമീപത്തെ വയലിൽ നിന്ന് വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ ശേഖരിക്കാൻ പോയതായിരുന്നു യുവതി
എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസ്(22)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്ലസ് ടു വിദ്യാർഥിനി ഒന്നര മാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് പ്രതികൾ യുവതിയെ തട്ടിക്കൊണ്ടുപോയത്. സൂര്യാപേട്ടിലെ കൊഡാഡ് ടൗണിലുള്ള ഒരു വീട്ടിലെത്തിച്ചാണ് ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്.
ഉത്തർ പ്രദേശ് സ്വദേശി ഫിറോസ് സെഫി (23), മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് റിയാസ് (34), ഷബീർ (26) എന്നിവരാണ് അറസ്റ്റിലായത്.
മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്
കാട്ടിൽ അലഞ്ഞുതിരിഞ്ഞുനടന്ന പ്രതികളുടെ മൊബൈൽഫോൺ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്