Light mode
Dark mode
പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു
നിരവധി രാഷ്ട്രീയക്കാരുടെ രഹസ്യ വിഡിയോകൾ ബിജെപി നേതാവിന്റെ കൈയിലുണ്ടെന്നും പരാതിക്കാരി വെളിപ്പെടുത്തി
നടിക്കെതിരായ വാട്സ്ആപ്പ് രേഖകൾ ഹാജരാക്കിയില്ല
നടിക്കെതിരായി കൈയിലുണ്ടെന്ന് സിദ്ദീഖ് അവകാശപ്പെട്ടിരുന്ന വാട്സ്ആപ്പ് രേഖകൾ ഇന്ന് ഹാജരാക്കിയേക്കും
നടിക്കെതിരായി കൈയിലുണ്ടെന്ന് സിദ്ദീഖ് അവകാശപ്പെട്ടിരുന്ന വാട്സ്ആപ്പ് രേഖകൾ ഇന്ന് ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്
ഭാര്യയുടെ പരാതിയിൽ പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്
പിടിയിലായവര്‍ മാതാവിന്റെ സുഹൃത്തുക്കളാണെന്നു സൂചനയുണ്ട്
ചോദ്യം ചെയ്യലിന് പിന്നീട് വിളിപ്പിക്കും എന്നും നോട്ടീസിലുണ്ട്
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് അന്വേഷണം തുടരുന്നത്
സിദ്ദിഖിന്റെ അഭിഭാഷകർ മുതിർന്ന അഭിഭാഷകന് മുകുൾ റോഹ്തഗിയുടെ സംഘവുമായി ചർച്ച നടത്തിയതായാണു വിവരം
യുവകഥാകൃത്തിന്റെ പരാതിയിലാണ് ഹൈക്കോടതി നടപടി
ഡിഐജിക്ക് ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാർട്ടി പ്രതിസന്ധിയിലാണെങ്കിലും രാജി വേണ്ടെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം എന്നാണു വിവരം
ഒരു കേസ് തിരുവനന്തപുരത്തും ബാക്കിയെല്ലാം എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമാണ് രജിസ്റ്റർ ചെയ്തത്.
സെക്രട്ടറിയേറ്റിൽ അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിൽ ജയസൂര്യയ്ക്കെതിരെ തിരുവനന്തപുരത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു, അഡ്വ. വി.എസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെ കൊച്ചിയില്‍ എഫ്.ഐ.ആര് രജിസ്റ്റർ ചെയ്യും
ഷൂട്ടിങ് സെറ്റായ സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ കടന്നുപിടിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു
സുഹൃത്തുക്കളെ കണ്ട് മടങ്ങുന്ന വഴിയാണ് അതിക്രമം നടന്നതെന്നാണ് പരാതി
കരച്ചില് മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ചെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്