Light mode
Dark mode
പട്യാലയിലെ സനൗര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ഹര്‍മീത് സിങ് ധില്ലനാണ് പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്
മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശി റിയാസ് ആണ് പിടിയിലായത്
പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
യുവാവ് ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു
മുൻകൂർ ജാമ്യം തേടി വേടൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി
കോഴിക്കോട് സ്വദേശി ഫാഹിദിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം
കരിമ്പ സ്വദേശി കെ.എം ബിനോജാണ് അറസ്റ്റിലായത്
പീഡന വിവരം അറിഞ്ഞിരുന്നില്ലെന്ന മൊഴി ആവർത്തിച്ച് പെൺകുട്ടികളുടെ അമ്മ
വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ ആണ് പിടിയിലായത്
ചെറുമകളുടെ പരാതിയിലാണ് 46 കാരന് അറസ്റ്റിലായത്
യുവനടി ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്
മുകേഷിനെ പുറത്താക്കാൻ സിപിഎം തയ്യാറാകണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ആവശ്യപ്പെട്ടു
ഉത്തർപ്രദേശിലെ സീതാപുരിൽ നിന്നുള്ള ലോക്സഭാംഗമാണ് രാകേഷ്
ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന് വാദം നിലനിൽക്കില്ല
ശിവപ്രസാദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു
കേബിൾ ജോലിക്കെത്തിയ പ്രതികള്‍ പെണ്‍കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി വായിൽ തുണി തിരുകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു
സിദ്ദീഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും രേഖകൾ ഹാജരാക്കിയില്ലെന്നുമുള്ള വാദം അന്വേഷണസംഘം വീണ്ടും സുപ്രിം കോടതിയിൽ ഉന്നയിക്കും
ഡിജിറ്റൽ തെളിവുകൾ കൈമാറിയിട്ടില്ലെന്നും അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്
നടൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്നും ആവശ്യപ്പെട്ട് പൊലീസ് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു