- Home
- raveendran master

Column
10 Sept 2024 7:21 PM IST
'രവീന്ദ്രന് മാഷ്' ആകുന്നതിനു മുന്‍പുള്ള കുളത്തൂപുഴ രവിയുടെ മദ്രാസ്സ് ജീവിതം
അരഞ്ഞാണം എന്ന സിനിമയില്‍ നായകന് ശങ്കറിന്റെ ശബ്ദം ഡബ് ചെയ്തത് രവി ആയിരുന്നു. ഇതിനിടക്ക് അദ്ദേഹം ഒരു സിനിമയില്‍ വില്ലന്റെ വേഷം അഭിനയിക്കുകയും ചെയ്തു. പി.എ ബക്കറും ബഹദൂറും കൂടി നിര്‍മിച്ച 'മാന്‍പേട'...
