ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; യു.പിയില്‍ ലോക്സഭാംഗം സാവിത്രി ഭായ് ഫൂലെ പാര്‍ട്ടി വിട്ടു
ബി.ജെ.പി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് രാജി. താന്‍ ദലിതായതിനാല് ബി.ജെ.പിയില്‍ നിന്ന് വലിയ അവഗണന നേരിടുകയാണെന്നും സാവിത്രി ഭായ് ഫൂലെ പറഞ്ഞു.