Light mode
Dark mode
1000-500 നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് 2016 നവംബറിലാണ് 2000 രൂപാ നോട്ട് പുറത്തിറക്കിയത്
2023 മെയ് 19 നാണ് 2000 ന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചത്.
ഉപഭോക്താവിന്റെ ബാങ്ക് ബാലൻസ് തീരുന്നത് വരെ പണം പിൻവലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്
രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് പുതിയ കറൻസികളും പുറത്തിറക്കുമെന്നാണു പ്രചാരണം
ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാവുന്ന യു.പി.ഐ എ.ടി.എം സേവനം അധികം വൈകാതെ രാജ്യത്തുടനീളം ലഭ്യമാകും
ബജാജ് ഫിനാൻസിന്റെ ഇ.കോം, ഇ.എം.ഐ കാർഡ് എന്നിവക്ക് കീഴിൽ വായ്പ നൽകുന്നതാണ് ആർ.ബി.ഐ നിർത്താലാക്കിയത്
സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ആർ.ബി.ഐയുടെ പ്രഖ്യാപനം.
കഴിഞ്ഞ മെയ് 19നാണ് റിസർവ് ബാങ്ക് 2000 രൂപാ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചത്
ഇന്നായിരുന്നു 2000 നോട്ടുകള്‍ ബാങ്കുകളിൽ തിരികെനൽകാനുള്ള അവസാന തിയതി
രേഖകൾ തിരികെ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ആർബിഐ നിർദേശം
പലിശ കൂടുമ്പോൾ തിരിച്ചടവ് കാലാവധിയോ തുകയോ വർധിപ്പിക്കാൻ ഇനി മുതൽ ഉപഭോക്താവിന്റെ അനുമതി വേണം
യു.പി.ഐ ഇടപാടുകൾ സുഗമമാക്കാനും ചെറിയ തുകകൾ ബാങ്ക് സ്റ്റേറ്റ്മെന്റിൽ നിറയുന്നത് ഒഴിവാക്കാനും സഹായകമാകുന്ന സംവിധാനമാണ് യു.പി.ഐ ലൈറ്റ്
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.
സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ വിശദീകരണം
2016-17 സാമ്പത്തിക വര്‍ഷം അച്ചടിച്ച നോട്ടുകളുടെ എണ്ണത്തിലാണ് ഈ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
ദയവായി 2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള തിരക്ക് ഒഴിവാക്കുക
മെയ് 19നാണ് രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിർത്തുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്
21,000 കോടി രൂപയാണ് നോട്ടുനിരോധനം പ്രഖ്യാപിച്ച് ഒരു വർഷത്തിനുള്ളിൽ പുതിയ നോട്ട് അച്ചടിക്കാനായി കേന്ദ്ര സർക്കാർ ചെലവഴിച്ചത്
'തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ള സൗകര്യവും ഒരുക്കണം'