- Home
- RCB

Cricket
20 Sept 2021 9:55 PM IST
ആര്.സി.ബി സിക്സടിച്ചാല്‍ 60,000 രൂപ കോവിഡ് പ്രതിരോധത്തിന് നല്‍കുമെന്ന് അറിയിച്ചു; ഒരു സിക്സും നേടാതെ ടീം
ഇന്നത്തെ മത്സരത്തിൽ ആർ.സി.ബി നേടുന്ന ഓരോ സിക്സിനും 60,000 രൂപയും ഫോറിന് 40,000 രൂപയും വിക്കറ്റിന് 25,000 രൂപയും കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച മുൻനിര പോരാളികൾക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം.

Sports
22 April 2021 10:58 PM IST
പട നയിച്ച് പടിക്കൽ; ബാഗ്ലൂരിന് അനായാസ ജയം
ദേവ്ദത്ത് പടിക്കലിന് സെഞ്ച്വറി, കോലിക്ക് അര്‍ധ സെഞ്ച്വറി

Cricket
18 April 2021 9:41 PM IST
കൊൽക്കത്ത ബൗളർമാരെ ഒന്നൊഴിയാതെ പഞ്ഞിക്കിട്ട് പുറത്താകാതെ നിന്നിട്ട് ഡിവില്ലേഴ്സ് പറഞ്ഞു.....infact I am so tired.
ബാറ്റുമെടുത്ത് ക്രീസിൽ ഇറങ്ങുന്നിടത്തോളം ലോകത്തിലെ ഏത് ബോളറേയും നിഷ്പ്രയാസം സിക്സ് പറത്താനുള്ള പ്രഹരശേഷി തന്റെ ബാറ്റിനുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് എബ്രഹാം ബെഞ്ചമിൻ ഡിവില്ലേഴ്സ്.



















