Light mode
Dark mode
'ടൂര്‍ണമെന്റില്‍ മൊത്തം കളിക്കുന്നതിന് ഫിഫ നല്കുന്ന തുക റയല്‍ ഒറ്റ മത്സരം കൊണ്ട് ഉണ്ടാക്കും'
ഇൻഫോ ബേക്ക് നൽകിയ ഇന്റർവ്യൂവിലാണ് സൂപ്പർ താരം മനസ്സ് തുറന്നത്.
2018 മുതൽ പി.എസ്.ജിയിൽ തുടരുന്ന ഫ്രഞ്ച് താരം കഴിഞ്ഞ മെയിയിലാണ് താൻ ക്ലബ് വിടുന്നതായി ഔദ്യോഗികമായി അറിയിച്ചത്.
അടുത്ത ആഴ്ചയോടെ ക്ലബ് താരത്തെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും
കഴിഞ്ഞ 11 വർഷത്തിനിടെ ആറ് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലാണ് റയല്‍ മുത്തമിട്ടത്
യൂറോ കപ്പിന് ശേഷം ജർമൻ ടീമിനോട് വിടപറയുന്ന താരം റയൽ മാഡ്രിഡിനുവേണ്ടിയും ഇനി കളത്തിലിറങ്ങില്ല.
ജിറോണക്ക് ചാമ്പ്യന്‍സ് ലീഗ് യോഗ്യത
റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ കണ്ടെത്തിയപ്പോൾ ലിറോയ് സാനേയും ഹാരികെയ്നുമാണ് ബയേണിനായി വലകുലുക്കിയത്
ജൂലിയൻ റീഷൽട്ടിനെതിരെ പരാതി നൽകി റുഡിഗർ
'സ്പെയിൻ വിടുന്നതിനെ പറ്റി ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. ഞാനീ രാജ്യം വിട്ടാൽ വംശീയവാദികൾക്ക് അവർ ആഗ്രഹിക്കുന്നത് നേടിയതിന് തുല്യമാകും'
ബാഴ്സലോണ ഇന്ന് അത്ലെറ്റിക്കോ മാഡ്രിഡിനെ നേരിടും
ഏപ്രിൽ ഒൻപതിനും 16നുമായാണ് ഹോം,എവേ പോരാട്ടം നടക്കുക.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇംഗ്ലീഷ് ക്ലബ് തുടർച്ചയായി 10 ജയം സ്വന്തമാക്കുന്നത്.
നേരത്തെ ലാലീഗ മത്സരത്തിലും സ്പാനിഷ് ക്ലബിന് അനുകൂലമായി റഫറിമാർ ഇടപെടുന്നതായി ആരോപണമുയർന്നിരുന്നു
സിദാന്റെ അഭിപ്രായത്തെ പ്രചോദനമായി കാണുന്നതായി ബെല്ലിങ്ഹാം പ്രതികരിച്ചു.
ഗോൾ കീപ്പർ ആൻഡ്രി ലൂനി മികച്ച സേവുകളുമായി തിളങ്ങി
ജിറോണ എഫ്.സിക്കെതിരായ മത്സരത്തിൽ രണ്ടു ഗോളുകളുമായി ബെല്ലിങ്ഹാം മികച്ച പ്രകടനമാണ് നടത്തിയത്.
നിലവിൽ തോൽവിയറിയാതെ മുന്നേറുകയാണ് ലെവർ കൂസൻ.
കഴിഞ്ഞ ഒക്ടോബറിലാണ് ഈഡന് ഹസാര്‍ഡ് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്
അത്ലറ്റികോ മാഡ്രിഡുമായി ഇന്ന് നടക്കുന്ന ഡർബി മാച്ച് ഡേ പോസ്റ്ററിലാണ് മലയാളം ഇടം പിടിച്ചത്.